എമിറാറ്റി ദിർഹത്തിലും ഇന്ത്യൻ രൂപയിലും ബോണ്ടുകൾ ഇഷ്യൂ ചെയ്യാനുള്ള സാധ്യതാ പഠനം നടത്തി ഈജിപ്ത്

എമിറാറ്റി ദിർഹത്തിലും ഇന്ത്യൻ രൂപയിലും ബോണ്ടുകൾ ഇഷ്യൂ ചെയ്യാനുള്ള സാധ്യതാ പഠനം നടത്തി ഈജിപ്ത്
ഒന്നിലധികം വിപണികൾ, നിക്ഷേപകർ, ധനസഹായ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ധനകാര്യ തന്ത്രത്തിന്‍റെ ഭാഗമായി എമിറാറ്റി ദിർഹം, ഇന്ത്യൻ രൂപ, ഹോങ്കോംഗ് ഡോളർ എന്നിവയിൽ ആദ്യമായി ബോണ്ടുകൾ ഇഷ്യൂ ചെയ്യാനുള്ള സാധ്യതാപഠനം നടത്തുന്നതായി ഈജിപ്ഷ്യൻ സർക്കാർ അറിയിച്ചു.ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ ഫിനാൻഷ്യൽ ഫ