ഗ്ലോബൽ ഗ്രോത്ത് ഫോർകാസ്റ്റ് 3.1% ആയി ഉയർത്തി ഐഎംഎഫ്

ഗ്ലോബൽ ഗ്രോത്ത് ഫോർകാസ്റ്റ് 3.1% ആയി ഉയർത്തി ഐഎംഎഫ്
പണപ്പെരുപ്പം ക്രമാനുഗതമായി കുറയുകയും വളർച്ച നിലനിർത്തുകയും ചെയ്യുന്നതോടെ, ആഗോള സമ്പദ്‌വ്യവസ്ഥ സാധാരണ ഗതിയിലേക്ക് നീങ്ങുന്നതായി ജനുവരി 30-ന് ജോഹന്നാസ്ബർഗിൽ നടന്ന പത്രസമ്മേളനത്തിൽ ഐഎംഎഫിൻ്റെ ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ-ഗൗറിഞ്ചാസ് പ്രഖ്യാപിച്ചു.എന്നാൽ വികാസത്തിൻ്റെ വേഗത മന്ദഗതിയിൽ തുടരുന്നുവെന്ന