ഇഡിബി ഫോറം; അബുദാബിയുടെ വൈവിധ്യവൽക്കരണ കാഴ്ചപ്പാടുകൾ പര്യവേഷണം ചെയ്യുന്ന സുപ്രധാന വേദി

അബുദാബി സമ്പദ്‌വ്യവസ്ഥയുടെ ഭാവി ചർച്ച ചെയ്ത് രൂപപ്പെടുത്താൻ പ്രധാന വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്സ് നവീനർ എന്നിവരുടെ സാന്നിധ്യത്തിൽ 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്' സംരംഭവുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ എമിറേറ്റ്‌സ് ഡെവലപ്‌മെൻ്റ് ബാങ്ക് (ഇഡിബി) ഇന്നലെ എഡിജിഎം ആട്രിയത്തിൽ ഇഡിബി കണ