യുഎഇ ഇന്നൊവേറ്റസ് 2024-ന്‍റെ ഭാഗമായി മൂന്ന് സംരംഭങ്ങൾക്ക് തുടക്കംകുറിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി

യുഎഇ ഇന്നൊവേറ്റസ് 2024-ന്‍റെ ഭാഗമായി മൂന്ന് സംരംഭങ്ങൾക്ക് തുടക്കംകുറിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി
യുഎഇ ഇന്നൊവേറ്റ്സ് 2024-ൻ്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്‌ടിഎ) ഫെബ്രുവരിയിൽ മൂന്ന് സംരംഭങ്ങൾ സമാരംഭിക്കുകയും വിവിധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. യുഎഇയുടെ ഇന്നൊവേഷൻ നില വർധിപ്പിക്കുക, ആശയങ്ങളും കഴിവുകളും പരിപോഷിപ്പിക്കുക, ഇന്നൊവേറ്റർമാരെ പ്രോത്സാഹിപ്പിക്കുക, അഡ്വാൻസ്ഡ് ഇന്നൊവേഷൻ ദേശീയ