എഎസിഐ അക്രഡിറ്റേഷൻ സ്വന്തമാക്കി സി37; അഭിമാനനേട്ടവുമായി ദുബായ് ഹെൽത്ത്‌കെയർ സിറ്റി

എഎസിഐ അക്രഡിറ്റേഷൻ സ്വന്തമാക്കി സി37; അഭിമാനനേട്ടവുമായി ദുബായ് ഹെൽത്ത്‌കെയർ സിറ്റി
ദുബായ് ഹെൽത്ത്‌കെയർ സിറ്റിക്ക് (ഡിഎച്ച്സിസി) കീഴിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ വർക്ക്‌സ്‌പെയ്‌സ് ആയ സി37 പ്രശസ്‌തമായ അമേരിക്കൻ അക്രഡിറ്റേഷൻ കമ്മീഷൻ ഇൻ്റർനാഷണലിൻ്റെ (എഎസിഐ) ഔദ്യോഗിക അംഗീകാരം കരസ്ഥമാക്കി.അറബ് ഹെൽത്ത് 2024 ഇവന്‍റിലാണ് സി37-ന് അക്രഡിറ്റേഷൻ ഔദ്യോഗികമായി ലഭിച്ചക്