മികച്ച തൊഴിൽ സമ്പ്രദായം വികസിപ്പിക്കുന്നതിനും അവലംബിക്കുന്നതിനുമായി ഫ്യൂച്ചർ ഓഫ് ഗവൺമെൻ്റ് വർക്ക് ആക്‌സിലറേറ്റർ പ്രോഗ്രാമിന് തുടക്കംകുറിച്ച് ദുബായ്

ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്മെന്റിന്റെ (ഡിജിഎച്ച്ആർ) പങ്കാളിത്തത്തോടെ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) ഭാവിയിലേക്കുള്ള ദുബായ് ഗവൺമെൻ്റിൻ്റെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തിക്കൊണ്ട്, ജോലിസ്ഥലത്തെ പരിവർത്തനങ്ങൾക്ക് അനുസൃതമായി മികച്ച തൊഴിൽ രീതികൾ സ്വീകരിക്കുന്നതിൽ ദുബായിലെ സർക്കാർ സ്ഥാപ