ഹോപ്പ് മേക്കേർസ് നാലാം പതിപ്പ് ജേതാക്കളെ ഫെബ്രുവരി 25-ന് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിക്കും

മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ  ആദരിക്കുന്ന അറബ് മേഖലയിലെ ഏറ്റവും വലിയ സംരംഭമായ ഹോപ്പ് മേക്കേഴ്‌സ് സംരംഭത്തിൻ്റെ നാലാം പതിപ്പിൻ്റെ അവാർഡ് ദാന ചടങ്ങ് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തി