ഹംദാൻ ബിൻ സായിദ് ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്ററുമായി കൂടിക്കാഴ്ച നടത്തി

ഹംദാൻ ബിൻ സായിദ് ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്ററുമായി കൂടിക്കാഴ്ച നടത്തി
അബുദാബി, 2024 ഫെബ്രുവരി 3,(WAM)-- ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്ററായ സിഗ്രിദ് കാഗുമായി,  അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽ നഖീൽ പാലസിൽ കൂടിക്കാഴ്ച നടത്തി.ഗാസയിലെ മാനുഷിക