ഭയത്തിൽ നിന്ന് ലാഭം കൊയ്യുന്നവരെ പിന്തിരിപ്പിക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണം: യുഎൻ സെക്രട്ടറി ജനറൽ

സഹജീവികൾ എന്ന നിലയിൽ  നമ്മെ ബന്ധിപ്പിക്കുന്ന പരസ്പര ബഹുമാനത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും ആത്മാവ് ആഘോഷിക്കുന്നതിൽ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിൻ്റെ പ്രാധാന്യം യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, എടുത്തുകാണിച്ചു.“മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും, വിദ്വേഷ പ്രസംഗത്തെയ