സംസ്‌കരിച്ച ഭക്ഷണത്തിൽ പന്നിയിറച്ചി ഉപോൽപ്പന്നങ്ങൾ കണ്ടെത്താൻ നൂതനമായ സംവിധാനവുമായി ദുബായ് സെൻട്രൽ ലബോറട്ടറി
ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഉയർന്ന സാന്ദ്രതയുള്ള ഡിഎൻഎ ഉപയോഗിച്ച് സംസ്‌കരിച്ച ഇറച്ചി ഉൽപന്നങ്ങളിൽ പന്നിയിറച്ചിയുടെ ഉപോൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു നൂതന പരിശോധനയും സ്ക്രീനിംഗ് സംവിധാനവും ദുബായ് മുനിസിപ്പാലിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ദുബായ് സെൻട്രൽ ലബോ