എഡബ്ല്യൂഎസ്ടി 2024-ൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി യുഎഇ ഫെൻസർമാർ

എഡബ്ല്യൂഎസ്ടി 2024-ൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി യുഎഇ ഫെൻസർമാർ
ശനിയാഴ്ച നടന്ന അറബ് വനിതാ കായിക ടൂർണമെൻ്റിൻ്റെ (എഡബ്ല്യൂഎസ്ടി 2024) ഏഴാം പതിപ്പിൽ സാബർ വ്യക്തിഗത മത്സരങ്ങളിൽ സ്വർണവും വെള്ളിയും നേടി മാതൃരാജ്യത്തിന്റെ പ്രതാപം വാന്നോളം ഉയർത്തിയിരിക്കയാണ് യുഎഇ ഫെൻസർമാർ.ഷാർജ വുമൺ സ്‌പോർട്‌സിലെ സേബർ, എപ്പി, ഫോയിൽ വ്യക്തിഗത മത്സരങ്ങൾ അറബ് ലോകത്തെമ്പാടുമുള്ള മികച്ച ഫെൻസ