നമീബിയ രാഷ്ട്രപതിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ

അബുദാബി, 5 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,
രാഷ്‌ട്രപതി ഹഗെ ജിംഗോബിൻ്റെ മരണത്തിൽ നമീബിയ ആക്ടിംഗ് പ്രസിഡന്റ് ഡോ. നംഗോലോ എംബുംബയ്ക്ക് അനുശോചന സന്ദേശം അയച്ചു.

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും നമീബിയ ആക്ടിംഗ് പ്രസിഡന്റ് സമാനമായ സന്ദേശങ്ങൾ അയച്ചു.

WAM/ അമൃത രാധാകൃഷ്ണൻ