8 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

8 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
എമിറേറ്റിലെ ആരോഗ്യ മേഖലയുടെ റെഗുലേറ്ററായ അബുദാബി ആരോഗ്യ വകുപ്പ്, നിയമ ലംഘനം കണ്ടെത്തിയത്തിനെ തുടർന്ന് 8 ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾക്കെതിരെ നിർണ്ണായക നടപടികൾ കൈക്കൊണ്ടു. കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും അവർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക