അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം; മനുഷ്യ സാഹോദര്യ രേഖയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് അൽ ജർവാൻ

മനുഷ്യരാശിക്കുള്ള ചാർട്ടറും ഭരണഘടനയും എന്ന നിലയിൽ 2019 ഫെബ്രുവരി 4-ന് അബുദാബിയിലെ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയീബും ഒപ്പുവെച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ കൗൺസിൽ അംഗീകരിച്ചതായി ഗ്ലോബൽ കൗൺസിൽ ഫോർ ടോളറൻസ് ആന്‍റ് പീസ് പ്രസിഡൻ്റ് അഹമ്മ