കത്താറ അന്താരാഷ്ട്ര അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ; അജ്മാൻ കിരീടാവകാശിയുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി

കത്താറ അന്താരാഷ്ട്ര അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ; അജ്മാൻ കിരീടാവകാശിയുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി
27 രാജ്യങ്ങളിൽ നിന്നുള്ള 674 കുതിരകളുടെ പങ്കാളിത്തത്തോടെ ഫെബ്രുവരി 11 വരെ ദോഹയിൽ നടക്കുന്ന കത്താറ അന്താരാഷ്ട്ര അറേബ്യൻ ഹോഴ്‌സ് ഫെസ്റ്റിവലിൻ്റെ നാലാം പതിപ്പിനോട് അനുബന്ധിച്ച് ഖത്തർ അമീർ ശൈഖ്‌ തമീം ബിൻ ഹമദ് അൽ താനി ദോഹയിൽ അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി.യുഎ