മദീനത്ത് സായിദിൽ ‘വിൻ്റർ ഇനിഷ്യേറ്റീവ്’ സംഘടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

മദീനത്ത് സായിദിൽ ‘വിൻ്റർ ഇനിഷ്യേറ്റീവ്’ സംഘടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി
പൊതുജനങ്ങളുടെ വിനോദവും ഉല്ലാസവും ലക്ഷ്യമിട്ട് മദീനത്ത് സായിദ് മുനിസിപ്പാലിറ്റി സെൻ്റർ മുഖേന അബുദാബി സിറ്റി മുനിസിപ്പാലിറ്റി, മദീനത്ത് സായിദിൽ നാല് ദിവസം നീണ്ടു നിന്ന "വിന്‍റർ ഇനിഷ്യേറ്റീവ്" സംഘടിപ്പിച്ചു.പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന രീതിയിലാണ് ഈ സ