ഷാർജ എയർപോർട്ട് ഇൻ്റർനാഷണൽ ഫ്രീസോണിൽ റിഫൈനറി സ്ഥാപിച്ച് കൊറിയൻ കമ്പനിയായ ഹീസുങ് പിഎംടെക്

ഷാർജ എയർപോർട്ട് ഇൻ്റർനാഷണൽ ഫ്രീസോണിൽ റിഫൈനറി സ്ഥാപിച്ച് കൊറിയൻ കമ്പനിയായ ഹീസുങ് പിഎംടെക്
സ്പെഷ്യലൈസ്ഡ് ഗ്ലോബൽ എൻ്റർപ്രൈസസുകളുടെ ഇഷ്ടകേന്ദ്രമെന്ന നിലയിൽ ഷാർജയുടെ പ്രശസ്തി കൂടുതൽ ഉറപ്പിച്ചുകൊണ്ട് ഷാർജ എയർപോർട്ട് ഇൻ്റർനാഷണൽ ഫ്രീസോണിൽ (SAIF സോൺ), പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങളുടെ (PGM) റീസൈക്ലിംഗിൽ വൈദഗ്ദ്ധ്യമുള്ള കൊറിയൻ കമ്പനിയായ ഹീസുങ് പിഎംടെക് അതിന്‍റെ റിഫൈനറി സ്ഥാപിച്ചു.ഫ്രീ സോണിനുള്ളിൽ ന