അറബ് വിമൻ സ്പോർട്സ് ടൂർണമെൻ്റ് 2024; ഫെൻസിങ് മത്സരങ്ങളിൽ 9 മെഡലുകൾ സ്വന്തമാക്കി യുഎഇ

അറബ് വിമൻ സ്പോർട്സ് ടൂർണമെൻ്റ് 2024; ഫെൻസിങ് മത്സരങ്ങളിൽ 9 മെഡലുകൾ സ്വന്തമാക്കി യുഎഇ
അറബ് വിമൻ സ്പോർട്സ് ടൂർണമെൻ്റ് (AWST) 2024-ലെ ഫെൻസിങ് മത്സരങ്ങളിൽ മുൻനിര പ്രകടനം കാഴ്ചവെച്ച യുഎഇ ഫെൻസർമാർ രാജ്യത്തിനായി മൊത്തം ഒമ്പത് മെഡലുകൾ സ്വന്തമാക്കി.ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ഷാർജ വനിതാ സ്‌പോർട്‌സ് ക്ലബ് ഫോയിൽ ടീമുകളിൽ സ്വർണവും സാബർ ടീമിൽ വെങ്കലവും ഉറപ്പിച്ചു. അതേസമയം ഫുജൈറ മാർഷ്യൽ ആർട്‌സ് ക