നിക്ഷേപ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറിയെ നിയമിച്ച് യുഎഇ രാഷ്‌ട്രപതി

നിക്ഷേപ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറിയെ നിയമിച്ച്  യുഎഇ രാഷ്‌ട്രപതി
മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ഹാവിയെ നിക്ഷേപ മന്ത്രാലയത്തിൻ്റെ അണ്ടർസെക്രട്ടറിയായി നിയമിച്ചുകൊണ്ട് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.മുബദാലയിൽ വൈസ് പ്രസിഡൻറ് എന്ന നിലയിൽ ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ സാമ്പത്തിക വികസന ഡയറക്ടർ ഉൾപ്പടെ അൽ ഹാവി നിക്ഷേപ മ