മനുഷ്യ സാഹോദര്യത്തെ പിന്തുണയ്ക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പയുടെയും, യുഎഇ രാഷ്ട്രപതിയുടെയും ശ്രമങ്ങളെ അഭിനന്ദിച്ച് ഗ്രാൻഡ് ഇമാം

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ അറ്റുപോകുന്ന ഈ കാലത്ത് സാഹോദര്യത്തെ പിന്തുണയ്ക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പയുടെയും, യുഎഇ രാഷ്ട്രപതിയുടെയും ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിൻ്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ-തയെബ് പറഞ്ഞു. മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള അ