സമാധാനപരമായ സഹവർത്തിത്വത്തിന് മനുഷ്യ സാഹോദര്യ രേഖ പ്രചോദനമേകുന്നു: ഓസ്ട്രിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ്

സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിൽ, 2019 ഫെബ്രുവരി 4-ന് യുഎഇ തലസ്ഥാനമായ അബുദാബിയിൽ അൽ-അസ്ഹറിൻ്റെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയ്യിബും കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയുടെ പ്രാധാന്യം ഓസ്ട്രിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ് കർദ്ദിനാൾ