മൊഗാദിഷുവിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

മൊഗാദിഷുവിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ മാർക്കറ്റ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. അപകടത്തിൽ  നിരവധി പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിര