ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024ന് ഇന്ന് തുടക്കമാക്കും

ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024ന് ഇന്ന് തുടക്കമാക്കും
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻ്റെ (SLF) 13-ാമത് പതിപ്പിന് ഇന്ന് തുടക്കമാക്കും.ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി (എസ്‌സിടിഡിഎ) സംഘടിപ്പിക്കുന്ന 12 ദിവസത്തെ പരിപാടി ഫെബ്രുവരി 18 ന് സമ