ദേശീയ മയക്കുമരുന്ന് വിരുദ്ധ ചാർട്ടർ പുറത്തിറക്കി യുഎഇ ആൻ്റി നാർകോട്ടിക് കൗൺസിൽ

ദേശീയ മയക്കുമരുന്ന് വിരുദ്ധ ചാർട്ടർ പുറത്തിറക്കി യുഎഇ ആൻ്റി നാർകോട്ടിക് കൗൺസിൽ
മയക്കുമരുന്നിനെതിരെയുള്ള  പോരാട്ടത്തിൽ യുഎഇയുടെ നയങ്ങളെ മുൻനിർത്തി  യുഎഇ ആൻ്റി നാർക്കോട്ടിക് കൗൺസിൽ ദേശീയ മയക്കുമരുന്ന് വിരുദ്ധ ചാർട്ടർ പുറത്തിറക്കി.ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള കൗൺസിലിൻ്റെ 2024ലെ ഉദ്ഘാടന യോഗത്തിലാണ