ഗാലൻ്റ് നൈറ്റ് 3 മാനുഷിക പ്രവർത്തനത്തിലൂടെ ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നത് യുഎഇ തുടരുന്നു

ഗാലൻ്റ് നൈറ്റ് 3 മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഗാസ മുനമ്പിലെ പലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അവർക്ക് മാനുഷിക പിന്തുണ നൽകാനുള്ള ശ്രമം തുടരുകയാണ് രാജ്യം. യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭി