തുർക്കിയിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ തുർക്കിയെയിലെ ഇസ്താംബൂളിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.ഈ ഭീകരപ്രവർത്തനത്തിന് ഉത്തരവാദികളായവരെ പിടികൂടാനുള്ള തുർക്കി സർക്കാരിൻ്റെ എല്ലാ ശ്രമങ്ങൾക്കും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി തുർക്കിയെ നടപ്പാക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുട