2023 കാലയളവിൽ 1 ബില്യൺ യുഎസ് ഡോളർ റെക്കോർഡ് ഇബിറ്റിഡ നേട്ടവുമായി അഡ്നോക് ഡിസ്ട്രിബ്യൂഷൻ

അഡ്നോക്ട് ഡിസ്ട്രിബ്യൂഷന്റെ 2023-ലെ റിപ്പോർട്ട് പ്രകാരം, പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനത്തിൽ (ഇബിറ്റിഡ) 4.6% വാർഷിക വളർച്ച, 1.002 ബില്യൺ യുഎസ് ഡോളറായി (3.68 ബില്യൺ യുഎഇ ദിർഹം) രേഖപ്പെടുത്തി. ഇതോടെ, 2019 മെയ് മാസത്തിലെ ആദ്യ മൂലധന വിപണി ദിനത്തിൽ കമ്പനി വിപണിയി