ജനന-മരണ സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ സാക്ഷ്യപ്പെടുത്തൽ എളുപ്പമാക്കി വിദേശകാര്യ മന്ത്രാലയം

ആരോഗ്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, സർക്കാർ നടപടിക്രമങ്ങൾ ഏകീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ, ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) എമിറേറ്റ് ഹെൽത്ത് സർവ്വീസസും (ഇഎച്ച്എസ്) നൽകുന്ന ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് സേവനങ്ങളും ഡോക്യുമെൻ്റ് അറ്റസ്റ്റേഷൻ സേവനവും ഇലക്ട്രോണിക് രീതി