യുഎഇ പ്രസിഡൻ്റ് ഷോ ജംപിംഗ് കപ്പിന് ഇന്ന് തുടക്കമാകും

യുഎഇ പ്രസിഡൻ്റ് ഷോ ജംപിംഗ് കപ്പിന് ഇന്ന് തുടക്കമാകും
130 സെൻ്റീമീറ്റർ ഉയരത്തിൽ ഒരൊറ്റ റൗണ്ട് ഉൾക്കൊള്ളുന്ന ടു സ്റ്റാർ മത്സരത്തോടെ യുഎഇ പ്രസിഡൻറ് ഷോ ജംപിംഗ് കപ്പിൻ്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കമാക്കും.അബുദാബി സ്‌പോർട്‌സ് കൗൺസിൽ സ്‌പോൺസർ ചെയ്യുന്ന ടൂ-സ്റ്റാർ ചാമ്പ്യൻഷിപ്പിൽ ഗ്രാൻഡ് പ്രിക്‌സിന് യോഗ്യത നേടുന്നതിനുള്ള രണ്ട് ഘട്ട മത്സരങ്ങളും രാവിലത്