17.15 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ, എക്കാലത്തെയും മികച്ച വാർഷിക വിനോദസഞ്ചാര പ്രകടനം കൈവരിച്ച് ദുബായ്
എക്കാലത്തേയും റെക്കോർഡുകൾ ഭേദിച്ച് 2023ൽ കൂടുതൽ വിനോദസഞ്ചാരികളെ ദുബായ് സ്വാഗതം ചെയ്തതായി ദുബായിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. 2022-ലെ 14.36 ദശലക്ഷം വിനോദസഞ്ചാരികളെ അപേക്ഷിച്ച് 19.4% വാർഷിക വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്