യുഎഇയുടെ യഥാർത്ഥ ജിഡിപി 2024ൽ 5.3 ശതമാനം വളരും: എസ് ആൻ്റ് പി ഗ്ലോബൽ

യുഎഇയുടെ യഥാർത്ഥ ജിഡിപി 2023 ലെ 3.4 ശതമാനത്തിൽ നിന്ന് 2024 ൽ 5.3 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകത്തിലെ മുൻനിര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്, അറിയിച്ചു.ഡെപ്പോസിറ്റ് വളർച്ച പുതിയ വായ്പാ വളർച്ചയെക്കാൾ മെച്ചപ്പെട്ട ലിക്വിഡിറ്റി ലെവലുകൾക്ക് പുറമേ, കുറഞ്ഞ പ്രൊവി