10 യുഎഇ അംബാസഡർമാർക്ക് ‘സായിദ് ദി സെക്കൻഡ് മെഡൽ’ സമ്മാനിച്ച് യുഎഇ രാഷ്‌ട്രപതി

യുഎഇയുടെ സാമ്പത്തിക, വ്യാപാര സഹകരണവും മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തവും വികസിപ്പിക്കുന്നതിലെ പ്രധാന പങ്കിനെ അഭിനന്ദിച്ച് യുഎഇയുടെ 10 അംബാസഡർമാർക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'സായിദ് ദി സെക്കൻഡ് മെഡൽ' സമ്മാനിച്ചു.യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരം, വിദേശ