പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങളെ യുഎഇ അപലപിച്ചു

പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങളെ യുഎഇ അപലപിച്ചു
നിരവധിപേർക്ക് പരിക്കേൽക്കുകയും നിരവധി പേരുടെ മരണത്തിനും കാരണമായ പാക്കിസ്ഥാൻ്റെ ബലൂചിസ്ഥാൻ മേഖലയിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.ഈ ക്രിമിനൽ പ്രവർത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള  ഇത്തരം