ഡബ്ല്യുജിഎസ് 2024-ൽ പങ്കെടുക്കുന്ന അതിഥികളെ സ്വാഗതം ചെയ്ത് യുഎഇ രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും

'ഭാവി ഗവൺമെൻ്റുകളെ രൂപപ്പെടുത്തുന്നു' എന്ന പ്രമേയത്തിൽ നാളെ ആരംഭിക്കുന്ന 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) പങ്കെടുക്കാൻ യുഎഇയിലെത്തിയ അതിഥികളെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്