ദേശീയ ഐസിവി പ്രോഗ്രാം സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ഉർജ്ജം പകരുന്നു

വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൻ്റെ (MoIAT) “50 പദ്ധതികൾക്ക്” കീഴിൽ, സമാരംഭം മുതൽ ദേശീയ ഐസിവി പ്രോഗ്രാം യുഎഇയുടെ വ്യാവസായിക വികസനത്തിന് സംഭാവന നൽകുകയും, പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുകയും, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിൽ അതിന്‍റെ വിജയകരമായ പ്രവ