സുസ്ഥിര വ്യവസായവൽക്കരണം ലക്ഷ്യമാക്കി വ്യവസായ, നൂതന സാങ്കേതിക ഫോറം സംഘടിപ്പിക്കാൻ തയ്യാറെടുത്ത് ഡബ്ല്യുജിഎസ് 2024

യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (യുഎൻഐഡിഒ) സഹകരണത്തോടെ 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) വാർഷിക വ്യവസായ, നൂതന സാങ്കേതിക ഫോറം സംഘടിപ്പിക്കുമെന്ന് വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രാലയം  പ്രഖ്യാപിച്ചു.മാനവരാശിക്ക് മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുക എന്ന ഡബ്ല്യ