അബുദാബി, 12 ഫെബ്രുവരി 2024 (WAM) -- ജോർജിയയുടെ പ്രധാനമന്ത്രിയായി നിയമിതനായ ഇറാക്ലി കൊബാഖിഡ്‌സെയ്ക്ക് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്‌ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ അവസരത്തിൽ ഇറാക്ലി കൊബാഖിഡ്‌സെയ്ക്ക് സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ