ഭാവിയിലെ വെല്ലുവിളികളും പങ്കിട്ട ദർശനങ്ങളിലേക്കുള്ള വഴികളും പര്യവേക്ഷണം ചെയ്ത് വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി

കൃത്രിമബുദ്ധി, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥ, ബഹിരാകാശം, ഊർജ്ജം, അധികാര സന്തുലിതാവസ്ഥ, സമാധാനവും സുരക്ഷയും, സർക്കാർ സേവനങ്ങളും മനുഷ്യ ശാക്തീകരണം  ഉൾപ്പെടെ വിവിധ മേഖലകളിൽ ലോകത്തിൻ്റെ ഭാവിയെ രൂപപ്പെടുത്തുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ്  ഇന്ന് ദുബായിൽ ആരംഭിച്ച് ഫെബ്രുവരി 14