കോംഗോ രാഷ്ട്രപതിയെ സ്വീകരിച്ച് യുഎഇ രാഷ്‌ട്രപതി

കോംഗോ രാഷ്ട്രപതിയെ സ്വീകരിച്ച് യുഎഇ രാഷ്‌ട്രപതി
യുഎഇയിൽ സന്ദർശനത്തിനെത്തിയ കോംഗോ രാഷ്‌ട്രപതി ഡെനിസ് സാസോ എൻഗൂസോയെ, രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ   സ്വീകരിച്ചു.അബുദാബിയിലെ ഖാസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സാമ്പത്തികം, വികസനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ, സഹകര