2024-ൽ ലോകത്തെ രൂപപ്പെടുത്തുന്ന 10 മെഗാട്രെൻഡുകൾ ഡബ്ല്യുജിഎസ് വേദിയിൽ അവതരിപ്പിച്ച് ഡിഎഫ്എഫ് റിപ്പോർട്ട്

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ വാർഷിക റിപ്പോർട്ടിൻ്റെ രണ്ടാം പതിപ്പ് പ്രകാരം, നാനോ സ്‌കെയിൽ പ്രിൻ്റിംഗ്, ബയോ മെറ്റീരിയലുകൾ, എക്സ്പ്ലെയിനബിൾ എഐ (എക്സ്എഐ), അടുത്ത തലമുറ കാലാവസ്ഥാ സാങ്കേതികവിദ്യകൾ എന്നിവ ലോകത്തെ മാറ്റാൻ സാധ്യതയുള്ള മെഗാട്രെൻഡുകളിൽ ഉൾപ്പെടുന്നു.ഫെബ്രുവരി 12 മുതൽ