സുസ്ഥിര വികസനത്തിന് യുഎഇ സമവായത്തിന്‍റെ പ്രാധാന്യം അടിവരയിട്ട് ഡോ. അൽ ജാബർ

സുസ്ഥിര വികസനത്തിന് യുഎഇ സമവായത്തിന്‍റെ പ്രാധാന്യം അടിവരയിട്ട്  ഡോ. അൽ ജാബർ
ശരാശരി ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താനുള്ള പദ്ധതിയുടെ രൂപരേഖ നൽകുന്ന ചരിത്രപരമായ നടപടികളുടെ ഒരു കൂട്ടമായ കോപ്28 പ്രസിഡൻസിയുടെ യുഎഇ സമവായം, ആഗോള കാലാവസ്ഥ അഭിലാഷത്തിൻ്റെയും സുസ്ഥിര വികസനത്തിൻ്റെയും നിർണായക പോയിൻ്റായി മാറിയിരിക്കുന്നു.യുഎഇ സമവായം എല്ലാ രാജ്യങ്ങൾക്കും 1.5