ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് കാതോർക്കാൻ മുഹമ്മദ് ബിൻ റാഷിദും

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് കാതോർക്കാൻ മുഹമ്മദ് ബിൻ റാഷിദും
2024ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ അവസാന ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് കാതോർക്കാൻ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ