യുഎഇ മികച്ച വളർച്ച സാധ്യതകൾ വാഗ്‌ദാനം ചെയ്യുന്നു : ഇബിആർഡി ഉദ്യോഗസ്ഥൻ

യുഎഇ മികച്ച വളർച്ച സാധ്യതകൾ വാഗ്‌ദാനം ചെയ്യുന്നു : ഇബിആർഡി ഉദ്യോഗസ്ഥൻ
ആഗോള വെല്ലുവിളികൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച സാധ്യതകൾ  യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെൻ്റിൽ (ഇബിആർഡി) തെക്കൻ, ഈസ്റ്റേൺ മെഡിറ്ററേനിയൻ (എസ്ഇഎംഇഡി) മേഖലയുടെ മാനേജിംഗ് ഡയറക്ടർ ഹെയ്‌ക്ക് ഹാർംഗാർട്ട്, സ്ഥിരീകരിച്ചു.ദുബായിൽ വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ് (ഡബ്ല്യുഡബ്ല്യുജിഎസ്) 202