യുഎഇ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി മടങ്ങി
ഇന്ത്യയെ പ്രതിനിധീകരിച്ച് ദുബായിൽ നടന്ന വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി 2024-ൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചു.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത്