ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി യുഎഇയും ഇന്ത്യയും

2024 ഫെബ്രുവരി 13-14 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തെ തുടർന്ന് യുഎഇയും ഇന്ത്യയും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.പ്രസ്താവനയുടെ പൂർണരൂപം താഴെ കൊടുക്കുന്നു:1. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2024 ഫെബ്രുവര