ദുബായ് ഇസ്പോർട്സ് ആന്‍റ് ഗെയിംസ് ഫെസ്റ്റിവൽ 2024; മെന മേഖലയിലെ ഗെയിമിംഗ് ഹബ്ബ് എന്ന സ്ഥാനമുറപ്പിക്കാൻ തയ്യാറെടുത്ത് ദുബായ്

ദുബായ് ഇസ്പോർട്സ് ആന്‍റ് ഗെയിംസ് ഫെസ്റ്റിവൽ 2024; മെന മേഖലയിലെ ഗെയിമിംഗ് ഹബ്ബ് എന്ന സ്ഥാനമുറപ്പിക്കാൻ തയ്യാറെടുത്ത് ദുബായ്
ദുബായ് ഇസ്‌പോർട്‌സ് ആന്‍റ് ഗെയിംസ് ഫെസ്റ്റിവലിൻ്റെ (ഡിഇഎഫ് 2024) മൂന്നാം പതിപ്പ് ഏപ്രിൽ 19 മുതൽ മെയ് 5 വരെ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആന്‍റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (ഡിഎഫ്ആർഇ) പ്രഖ്യാപിച്ചു.ഫെസ്റ്റിവൽ ചരിത്രത്തിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതും ആവേശകരവുമായ പതിപ്പായ ഡിഇഎഫ് 2024, സമാനതകളി