13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ്; അർഥവത്തായ ഫലങ്ങൾക്കായി ഡബ്ല്യുടിഒ അംഗങ്ങളോട് സമവായ സമീപനം സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് സിംഗപ്പൂർ

13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ്; അർഥവത്തായ ഫലങ്ങൾക്കായി ഡബ്ല്യുടിഒ അംഗങ്ങളോട് സമവായ സമീപനം സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് സിംഗപ്പൂർ
ഈ മാസം അവസാനം അബുദാബിയിൽ നടക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ (ഡബ്ല്യുടിഒ) 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസിൽ (എംസി 13) നിർണായകമായ ആഗോള വ്യാപാര ചർച്ചകൾ നടത്താനിരിക്കെ, ഡബ്ല്യുടിഒ അംഗങ്ങളോട് സമവായ സമീപനം സ്വീകരിക്കാൻ സിംഗപ്പൂർ അഭ്യർത്ഥിച്ചു."എംസി13-ൽ അർത്ഥവത്തായ ഫലങ്ങൾ കണ്ടെത്താൻ, അംഗങ്ങൾ പരസ്പര പ്രയോജ