ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് 2024; ചരിത്രനേട്ടം സ്വന്തമാക്കി യുഎഇ

ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് 2024; ചരിത്രനേട്ടം സ്വന്തമാക്കി യുഎഇ
ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ചരിത്രത്തിലാദ്യമായി, യുഎഇ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. യുഎസ്എയുമായുള്ള മത്സരത്തിൽ അലി മുഹമ്മദിൻ്റെ എക്‌സ്ട്രാ ടൈം ഗോളിലൂടെ 3-2 എന്ന സ്കോർ നേടിയാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്.ഗോൾകീപ്പർമാരായ ഹുമൈദ് ജമാലും ക്രിസ് ടോത്തും ഒന്നിലധികം നിർണായക സേവുകൾ നടത്തി. രണ്ടാം പിരീഡിൽ റ