യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ആദ്യമായി 3.5 ട്രില്യൺ ദിർഹം കവിഞ്ഞു: മുഹമ്മദ് ബിൻ റാഷിദ്

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 3.5 ട്രില്യൺ യുഎഇ ദിർഹം കവിഞ്ഞ് മികച്ച നേട്ടം കൈവരിച്ചുവെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.“ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന