'ജസ്റ്റിസ് ആന്‍റ് ഡിഗ്നിറ്റി കമ്മിറ്റി ഓർഗനൈസേഷൻ' കേസിൽ വാദം കേൾക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി അബുദാബി ഫെഡറൽ അപ്പീൽ കോടതി

ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡ് അംഗങ്ങൾ തീവ്രവാദ സംഘടന രൂപീകരിക്കുന്നതും  അതിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച കേസിലെ കുറ്റാരോപിതരായ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ 84 പ്രതികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ വാദം കേൾക്കൽ, മാർച്ച് 7-ലെ സെഷനിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചു.കുറ്റകൃത്